@user7397678162187: മഞ്ചേരിയിൽ ഉള്ള ആരെങ്കിലും ഇങ്ങിനെ ഒരു വീടിനെ കുറിച്ച് അറിയുമോ. ഇത് സത്യമാണോ എന്ന് അറിയാൻ വേണ്ടി ചോദിച്ചതാണ്. അറിയുന്നവർ കമൻ്റിൽ എഴുതുമല്ലോ#🥰🥰🥰🥰🥰🥰🥰😍😍😍😍🔥

Salam
Salam
Open In TikTok:
Region: AE
Sunday 18 October 2026 14:36:43 GMT
60979
2114
116
533

Music

Download

Comments

abbasthali1234
A̤B̤B̤A̤S̤ T̤H̤A̤L̤I̤ :
മുസ നബിയുടെ ഉമ്മ മരണപെട്ടതിന് ശേഷം മുസാനെബി തുറിസിന മലമുകളിൽ കയറുമ്പോൾ ഒന്ന് കാല് തെന്നി വീഴാൻ പോയ സമയം റബ്ബ് യാ മൂസ നീ ഇനി നടക്കുമ്പോൾ ശ്രദ്ധിക്കണം കാരണം നിനക്ക് വേണ്ടി ഉയർത്തുന്ന കൈ ഇന്ന് ഇല്ല എന്ന് നീ ഓർക്കണേ എന്ന് അല്ലഹു ഉമ്മയുടെ പ്രാർത്ഥനക്ക് റബ്ബിന്റെ മുന്നിൽ ഒരു മറ ഇല്ല എന്ന് നാം ഓർക്കണേ നമ്മുടെ ഉമ്മമാർക്ക് പൊറുത്തു കൊടുക്കട്ടെ എന്റെ ഉമ്മ ഇന്ന് ഖബറിലാണ് നാഥാ നീ പൊറുത്തു കൊടുക്കണേ അർഷിന്റ തണലിൽ ചേർക്കണേ ആമിൻ
2026-10-19 02:26:10
21
user4028179361751
user4028179361751 :
മഞ്ചേരിക്കാർക്ക് ഉമ്മയോടുള്ള സ്നേഹം കൊണ്ടാവും ആ നാടിന്റെ പേര് ഈ കഥയിൽ വന്നപ്പോൾ നൊന്തത്... 🥰
2026-10-25 22:09:23
1
user4577478300822
Ali Akbar kunnummal :
ഞാനും ആദ്യമായി കേൾക്കൂകയാണ് വേറരു സംഭവം കേട്ടിട്ടുണ്ട് അത് ഇങ്ങനെയല്ല എന്ന് ഒരുപാവം മഞ്ചേരി ക്കാരൻ
2026-10-25 16:59:50
1
anees.animon
Anees Animon :
ഞാൻ മഞ്ചേരി അടുത്താണ് ഞാൻ കേട്ടിട്ടില്ല ഇങ്ങനെ ഒരു വീടും സംഭവവും
2026-10-19 01:43:40
6
.jiddah0
പള്ളിക്കൽ പ്രവാസി Jiddah ❤️❤️❤ :
ഈ കഥ പറയാൻ മഞ്ചേരി തന്നെ തിരഞ്ഞെടുത്തത് എന്ത്കൊണ്ടാണ് ഏറ്റവും കൂടുതൽയുള്ള മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വൃദ്ധസദനം കുറവ് അത് മാതാപ്പിതാക്കെളെ കൂടുതൽ സ്നേഹിക്കുന്നത്കൊണ്ട് തന്നെയാണ് അത്കൊണ്ട് ഇല്ലാകഥകൾ പ്രചരിപ്പിക്കാതിരിക്കുക 🙏
2026-10-19 15:34:40
6
mohamed.iqbal07
M.M. :
AMEEN
2026-10-24 05:45:50
1
san7sanu7083
Sa N U 07 :
മഞ്ചേരി എവിടെ സംഭവം... അതും കൂടെ പറയണം... ഇണ്ടത്രേ അല്ല മഞ്ചേരിയിൽ എവിടെ ലൊക്കേഷൻ പറ... വെറുതെ കഥ പറഞ്ഞു പോയിട്ട് കാര്യം ഇല്ലാലോ......
2026-10-21 12:17:39
1
munavarahammed
Munnuus :
മഞ്ചേരി കാർക്ക് ആകെ മൊത്തം വിഷമം ആയി. ഇത് ആ മഞ്ചേരി അല്ല. ആഫ്രിക്ക യിലെ മഡഗാസ്കർ ദ്വീപിൽ മനഞ്ചേരി (Mananchery) യിൽ ആണ് ആണ് വീട്. 😍😍😍
2026-10-21 19:29:53
2
muhammedbasheerkolakkada
Muhammed Basheer Kol :
ഇത് സത്യമാണ്
2026-10-18 19:41:48
4
shoukathmenattil8
shoukathmenattil :
മഞ്ചേരി അങ്ങനെ ഒരു വീടില്ല
2026-10-19 16:49:18
2
pallikkara5590
ℕ𝕠𝕦𝕤𝕙𝕒𝕕 ℂ𝕒𝕝𝕚𝕔𝕦𝕥 :
സംഭവം ഉണ്ടോ ഇല്ലയോ എന്നറിയില്ല ഉണ്ടെങ്കിൽ വളരെ മോശം ഹരിഹരന് പറ്റിയ സ്ക്രിപ്റ്റ്
2026-10-19 18:12:28
2
backermahin
aboobackermahin :
sathiyaman sambavichadhan ✅✅
2026-10-19 17:58:59
1
user7033679699727
user7033679699727 :
ഇതേ സംഭവം ഉനൈസ് പാപ്പിനിശ്ശേരി ഞങ്ങളെ നാട്ടിൽ ഇങ്ങനെ ഒരു വീടുണ്ട് എന്ന് പറഞ്ഞിട്ടുള്ള ഒരു മതപ്രഭാഷണം ഞാൻ കേട്ടിരുന്നു
2026-10-19 20:01:31
1
user2033351075414
user2033351075414 :
ഇതു സത്യമാണോ....
2026-10-19 17:57:24
1
bees_voyage
B's Voyage :
2026-10-20 20:57:03
2
girishgirishkakkat
Giri :
അറിയില്ല
2026-10-19 17:00:16
1
rasheed.vt7
Rasheed Vt :
😂😂😂
2026-10-18 18:18:03
2
fatimahosali
Fatimah osali :
Dasyat tata
2026-10-19 07:32:46
1
savithr4
സാവിത്രി :
2026-10-22 14:04:37
1
roshansinghs07
🌹🦋🐀ROSHAN 🐈🦋🌹 :
2026-10-20 20:15:05
1
sekma_nellipparamb2
sakeer nelliparamb :
ആൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ
2026-10-18 21:37:02
1
user339861324299
user339861324299 :
https://www.facebook.com/share/r/1CFtjG5BxN/
2026-10-18 19:39:59
2
ponoose786
user5089566383327 :
Allah
2026-10-18 20:00:40
2
97__noushad
Noushad Noushu :
മഞ്ചേരി എവിടെ മുത്തേ പറ
2026-10-22 22:46:32
1
achu552848
achu552848 :
മഞ്ചേരിയിൽ ഇങ്ങനെ ഉണ്ടോ
2026-10-18 19:30:43
1
To see more videos from user @user7397678162187, please go to the Tikwm homepage.

Other Videos


About