@asifpattu: സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ പുതിയ പെൻഷൻ തട്ടിപ്പ്....ഇന്നലെ പാലക്കാട് മരിച്ചവരുടെ തട്ടിയെടുത്തു എങ്കിൽ ഇന്ന് എറണാകുളത്ത് ഭിന്നശേഷിക്കാരൻ്റെ പെൻഷൻ തുകയാണ് ബ്രാഞ്ച് സെക്രട്ടറി തട്ടിയെടുത്തത്..അതും 10 വർഷമായി തുടർന്നുകൊണ്ടിരിക്കുന്നു.... ഭിന്നശേഷിക്കാരൻ്റെ 10 വർഷത്തെ ക്ഷേമ പെൻഷൻ തട്ടിയെടുത്തു; എറണാകുളം പുത്തൻവേലിക്കര സർവീസ് സഹകരണ ബാങ്കിൽ പരാതി, ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

asifpattu
asifpattu
Open In TikTok:
Region: SA
Sunday 25 October 2026 06:39:33 GMT
3068
135
12
55

Music

Download

Comments

shamans243
shamans :
cpm outside miraaa
2026-10-25 11:22:34
0
user5336366639203
494494 :
ഭരണം തുടങ്ങിയ ഉടനെ തുടങ്ങി സഖാവ് അടിച്ച് മാറ്റൽ 10 വർഷം കഴിഞ്ഞ് ഭരണം മാറി പിടിക്കപ്പെട്ടു
2026-10-25 07:51:24
5
shamsudheenhamza
Shamsudheen Hamza :
10 വർഷം തട്ടിപ്പ് നടത്തിയാളെ.... ജോലിയിൽ നിന്നും പിരിച്ചുവിട്ടു... ഭയങ്കരം കടുത്ത ശിക്ഷയായി പോയി
2026-10-25 08:44:44
2
nazar20415
Nazar കൊടുങ്ങല്ലൂർ :
കുറെ ആളുകൾ പട്ടിണിയാകും അതുകൊണ്ടാണ് ബാങ്ക് വഴി വേണ്ടെന്ന് പറഞ്ഞത്
2026-10-25 07:46:28
3
user32098924
mariyam ali :
ഇതു എത്ര നാൾ തുടരും മുകളിൽ നിന്ന് തുടങ്ങി താഴെ തട്ടു വരെ ഫുൾ അഴിമതി
2026-10-25 10:55:03
1
mr.nasarcclt45gma
Mr [email protected] :
ശരിക്കും പിണറായിയുടെ അനുയായിതന്നെ....
2026-10-25 08:23:03
1
hamza.bismi
Hamza Bismi :
എല്ലാം ബാങ്ക് വഴിയായാൽ തീരാവുന്ന പ്രശ്നമേയുള്ളൂ 👍🏻
2026-10-25 09:35:22
0
sailoruae
🆂🅰🅸🅻🅾🆁 :
കളവു മുതൽ തിരികെ നൽകി നല്ലവനായ കള്ളൻ മാതൃകയായി...🙈🙈
2026-10-25 10:48:38
0
allkasim02
@all kasim 🌹 :
എവിടെ നോക്കിയാലും നക്കുക കക്കുക മുക്കുക 😄😄
2026-10-25 09:58:34
0
muhammadashraf9636
achu :
RAAJAAVUM , VALIYA VALIYA THAMBRAN CHAGAKKALUM 1000 KANAKKINUM KAKKUMBOL ... AVARAVARUDEY RANGE NU ANUSARICHU MATTU NETHAKKAL KAKKUNNU .... KERALATHIL 10 VARSHAM KONDU CHAGAKKAL NADATHIYATHU KADUM VETTANU .......
2026-10-25 10:06:00
0
subair.pk1
Subair Pk :
😂😂😂
2026-10-25 07:03:36
0
To see more videos from user @asifpattu, please go to the Tikwm homepage.

Other Videos


About