engne onnum parsyathin polu cheyyalle pls🥹🥹🥹😭😭😭😭😭😭
2026-10-27 02:48:49
0
⛲🇸 🇮 🇷 🇦 🇯 💠🇹 🇵 ⛲ :
നാട്ടിൽ ഉള്ളവർക്ക് ഇതൊരുെ വെറും പരസ്യമായിരിക്കാം പക്ഷേ ഇതുകാണുന്ന പ്രവാസികളുടെ ചങ്ക് പിടയും നെഞ്ചിനകത്ത് ഒരു കത്തലും😥
2026-10-26 16:30:46
153
MRYM S. R. K :
Same njngale uppade situation
2026-10-26 21:24:32
0
ashraf_mangad_kh :
yaa mone karayippachallo muthe 🥲🥲🥲
2026-10-26 21:16:47
0
Saleem Kuttath :
പരസ്യം ആണെങ്കിലും ഇങ്ങനെ ഒരു പ്രവാസിക്കും വരുത്തല്ല നാഥാ 😭😭😭🤲🤲🤲🤲
2026-10-26 15:55:50
48
shamsu_nh :
super. video
2026-10-26 20:47:45
0
M A N Z O O R :
വേറെ എന്തല്ലാം കണ്ടന്റുകൾ ഉണ്ട് വീഡിയോ ചെയ്യാൻ ..... ഇതു ഒരു മറ്റേ പരസ്യം ആയിപ്പോയി 😔😔😔
2026-10-26 16:04:16
40
user5855426988727 :
എന്റെ ഉപ്പ ദുബായിൽ നിന്നും മരണ പെട്ടപ്പോൾ എന്റെ മൂത്താപ്പയുടെ മോൻ ഉപ്പയുടെ ഒരു ബാഗ് കൊണ്ട് വന്നു തന്നപ്പോൾ ഞാൻ ശെരിക്കും അനുഭവിച്ചതാണ് ഈ വേദന,,, 😥😥😥
2026-10-26 16:42:17
7
shinshezKL13🇮🇳🇶🇦 :
ഇനി മേലിൽ ഇതുപോലത്തെ പരസ്യം വേണ്ടാ 🙏🙏😭😭
2026-10-26 16:35:53
14
shan :
എൻ്റെ അഭിപ്രായം .... ഈ കടയിൽ കയറരുത് എന്ന് ആണ്..... എന്ത് കൊണ്ട് എന്ന് ഇത് പറയുന്നത് എന്ന് പ്രവാസികൾക്ക് മനസ്സിലാകും.... എത്ര നല്ല content ഉണ്ട് എന്നിട്ടും??????
2026-10-26 20:06:01
4
SHAHUL HAMEED :
ഓരോ പ്രവാസിയുടെയും ഇതായിരിക്കും അവസ്ഥകൾ നമ്മുടെ അവസ്ഥ എങ്ങനെയായിരിക്കും എന്നുള്ളത് ഒരു നിശ്ചയവും ഇല്ല റബ്ബ് നമ്മെ എല്ലാവരെയും കാത്തുരക്ഷിക്കട്ടെ
2026-10-26 18:58:34
1
rijinp712 :
ഇങ്ങനെ ഉള്ള അവസ്ഥകളൊന്നും ദൈവം ആരിക്കും നൽകാതിരിക്കട്ടെ🙏
2026-10-26 16:56:38
8
Navas bava :
ചങ്ക് കലങ്ങി അങ്ങനെത്തെ വിധി ആർക്കും വരാതിരിക്കട്ടെ
2026-10-26 17:24:52
5
kpp :
റീലിനാണെങ്കിലും പ്ലീസ് ഇങ്ങനത്തെ വീഡിയോ ചെയ്യരുത് 🙏🙏🙏
2026-10-26 20:05:31
1
Teeke :
ഈ പരസ്യം വേണ്ടായിരുന്നു😓
2026-10-26 22:33:08
2
Becker kolkattil :
പരസ്യങ്ങൾ ആഹ്ളാദകരമായിരിക്കണം എപ്പോഴും അല്ലാതെ ...... പക്ഷെ ആ അഭിനയം ആരും മോശമാക്കിയില്ല
2026-10-26 16:20:32
5
naimoosnaimu :
ഓവറായ പരസ്യം ... ഇത് കരയപ്പിച്ചു
2026-10-26 16:29:11
6
Rp Rayees :
ആർക്കും ഈ ഒരു അവസ്ഥ വരാതിരിക്കട്ടെ 🤲🏻
2026-10-26 15:01:04
7
SABEER K BASHEER :
എന്റെ റബ്ബേ... 🤲😥 ഭക്ഷണം കഴിചു കൊണ്ടിരിക്കുമ്പോൾ ആണ് ഞാൻ ഇ വീഡിയോ കണ്ടത് ആ പൊന്നു മക്കളെ കണ്ടപ്പോൾ അവരുടെ സാഹചര്യവും ആലോചിച്ചപ്പോൾ തൊണ്ടയിൽ നിന്ന് ഭക്ഷണം ഇറങ്ങുന്നില്ല 😥😥 എനിക്കും ഉണ്ട് 3 മക്കൾ അവരും ഇതുപ്പോലെ പ്രേതീക്ഷിച്ചയിലാണ് 😔 അതുപോലെ എത്രയോ മക്കൾ ഉണ്ട് ഇതുപോലെ 🤲🤲 പടച്ചവനെ മരണം എപ്പോഴും കൂടെയുണ്ട് 😔 അത് ഞങളുടെ കൂടെപ്പിറപ്പുകളുടെ അരികിൽ മാത്രം ആകണേ ആയൊരു പ്രാർത്ഥന മാത്രമുള്ളു റബ്ബേ... 🤲🤲😥😥
2026-10-26 18:33:41
3
faseeb fasee :
ഇത് കാണുന്ന ഓരോ പ്രവാസികള്‍ക്കും ആണ് നെഞ്ച് ഇടിപ്പ് കാരണം... ഇങ്ങനെ ഒരു അവസ്ഥയില്‍ നാളെ കുടുംബത്തെ എത്തിക്കല്ലേ നാഥാ എന്ന പ്രാർത്ഥന ഒള്ളു... Reels ആവാം പ്രവാസികളുടെ വേദന നല്കി ആകരുത്...
2026-10-26 16:31:11
4
സിംബ :
ഇങ്ങനെ വേണ്ടായിരുന്നു 😬
2026-10-26 18:14:14
2
M kutty MRS :
ഇത്രയ്ക്ക് വേണ്ടിയിരുന്നില്ല 😭😭😭😭
2026-10-26 16:55:01
2
STS 🩵 :
😔😢ഒരു മറ്റെലെ പരസ്യം ടെൻഷൻ ആക്കിയില്ലേ 😢
2026-10-26 16:05:26
2
KL 07 :
ഞാൻ ഇ അവസ്ഥ കഴിഞ് താ
2026-10-26 19:49:10
1
Hamsath Arakkal :
ദയവുചെയ്ത് ഇങ്ങനത്തെ പരസ്യങ്ങൾ ചെയ്യരുത് എല്ലാവർക്കും ഭാര്യയും കുട്ടികളും കുടുംബവും ഉണ്ട് ഇത് വളരെ സങ്കടപ്പെടുത്തുന്ന പരസ്യം ചെയ്യലാണ്
2026-10-26 18:28:26
1
To see more videos from user @moideenazhikode, please go to the Tikwm
homepage.